കൊയിലാണ്ടി ഗവ.മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ എഴുത്തച്ചൻ്റെ ശില്പം സമർപ്പിച്ചു

കൊയിലാണ്ടി ഗവ.മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ശില്പിയും, ചിത്രകാരനും, സ്കൂളിലെ മുൻ അധ്യാപകനുമായ ഹംസത്ത് പാലക്കീൽ നിർമ്മിച്ച എഴുത്തച്ഛൻ്റെ ശില്പം സമർപ്പിച്ചു. പ്രിൻസിപ്പൾ ലൈജു അധ്യക്ഷയായി. പ്രധാന അധ്യാപിക ദീപ, മുൻ അധ്യാപകൻ എൻ.ചന്ദ്രൻ, വി എച്ച് എസ് സി പ്രിൻസിപ്പൾ ഷിദ, ബീന, സിനി, ശശി, ആയിഷ നസ്രിൻ, പി.എം സുരേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.