റിട്ട. കൊയിലാണ്ടി മുൻസിഫ് കോടതി ജീവനക്കാരൻ കൊല്ലം പടിഞ്ഞാറം വീട്ടിൽ ശ്രീധരൻ നായർ (81) അന്തരിച്ചു. ഭാര്യ: പത്മാവതി അമ്മ. മക്കൾ :ലിഗേഷ് ( ദിവാൻ മെറ്റൽ ഇൻഡസ്ട്രിയൽ കുറുവങ്ങാട് ), ലേഖ ( റവന്യു ഡിപ്പാർട്ട്മെൻ്റ് വടകര). മരുമക്കൾ: അഞ്ജുദാസ് (കരുമല ), ശ്രീജിത്ത് ( സർവ്വയർ ഡിപ്പാർട്ട്മെൻ് വടകര ). സഹോദരൻ : പരേതനായ രാഘവൻ നായർ.
