നടുവത്തൂർ: നടുവത്തൂർ ശിവക്ഷേത്ര സമീപം തെക്കെ വാരിയത്ത് വീട്ടിൽ മാധവി അമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ ആചാരി മക്കൾ: ടി.വി.നാരായണൻ ( മാധവ് വുഡ് ഇൻട്രസ്റ്റിൽ ) ,വാസു, സുരേന്ദ്രൻ,മോഹനൻ, പുരുഷോത്തമൻ,മനോജ്,ലീല,പുഷ്പ മരുമക്കൾ: പ്രേമലത, സാവിത്രി,പത്മിനി,ഗീത റീന,ഷൈന,പി.ശശിധരൻ ,പരേതനായ വിജയൻസഞ്ചയനം വ്യാഴാഴ്ച
