ചേമഞ്ചേരി ചാമക്കാടത്ത് വളപ്പിൽ കുഞ്ഞിബി (83) അന്തരിച്ചു. ഭർത്താവ് : പരേതനായ എം.സി ബാവുട്ടി. മക്കൾ: ബിച്ചു (Late),മമ്മത്കോയ, സുബൈദ
ഇല്യാസ് (ദുബൈ), ഹൈറുന്നിസ, ലത്തീഫ്. മരുമക്കൾ: എ.ടി അബ്ദുള്ള ( റിട്ടേഡ് വില്ലേജ്ഓഫീസർ), മുംതാസ് കണ്ണങ്കടവ്,ഇ.കെ കോയ പട്ടർപാലം (Late)
താഹിറ മുണ്ടോത്ത്, കോയസ്സൻ കുട്ടി താഴെപുരയിൽ, അസ്മാബി എലത്തൂർ.
