മുചുകുന്ന്‌ ആനക്കുളങ്ങര കളത്തിൽ താഴെ ജാനകി അമ്മ അന്തരിച്ചു

മുചുകുന്ന്‌  ആനക്കുളങ്ങര കളത്തിൽ താഴെ ജാനകി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഞാറ്റുവളപ്പിൽ കുഞ്ഞിരാമൻ നായർ. മക്കൾ ഭവാനി (പൂക്കാട് ), ഉണ്ണികൃഷ്ണൻ (തിരുവങ്ങൂർ ഇൻഫൻഡേൽ പബ്ലിക് സ്കൂൾ), സദാനന്ദൻ (റേഷൻ ഷോപ്പ് ആനക്കുളങ്ങര, മനോജ് (ശ്രീദീപം കൊയിലാണ്ടി). മരുമക്കൾ ബാലൻ നായർ (റിട്ട : റെയിൽവേ), ലത വെള്ളിപ്പറമ്പ്, ബിന്ദു മേപ്പയ്യൂർ, കല (കോ ഓപ്പ് ഹോസ്പിറ്റൽ വടകര) സംസ്കാരം ആനക്കുളങ്ങര വീട്ടുവളപ്പിൽ വൈകീട്ട് 3 മണിക്ക്.

Leave a Reply

Your email address will not be published.