കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന് രാവിലെ 10 മണിക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കും. കൊയിലാണ്ടി പുതിയ സ്റ്റാൻ്റ് പരിസരത്താണ് സ്വീകരണ യോഗം നടക്കുക. കെ.എസ്.സലീഖ, പി.സന്തോഷ് കുമാര്‍ എം.പി ,അഡ്വ.മാത്യു കുന്നപ്പളളി, പി.പി.ദിവാകരന്, അഡ്വ.പി.എം.സുരേഷ് ബാബു, മനയത്ത് ചന്ദ്രന്, യു.ബാബു ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിക്കും.
Latest from Local News
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു. ദേശീയപാത ബൈപ്പാസുമായി സംഗമിക്കുന്ന നന്തി ബസാറില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. നന്തി ബസാറില്‍ നിര്‍മ്മിച്ച
കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13 വരെ ആഘോഷിക്കും. തന്ത്രി നരിക്കുനി മോഹനൻ നമ്പൂതിരി മുഖ്യകാർമികത്വം
പൊയിൽക്കാവ് എടക്കുളം മുതുകൂറ്റിൽ പരദേവതാക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 വരെ നടക്കും. ആറിന് വൈകീട്ട് സുദർശന ഹോമം, ഏഴിന് ത്രികാലപൂജ, എട്ടിന്
കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡ് അരികിൽ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ്
കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തില്‍ ആചാര്യ വിധിപ്രകാരം ശില്‍പ്പ ചാതുരിയില്‍ പുനര്‍ നിര്‍മ്മിച്ച ശ്രീകോവിലിന്റെ സമര്‍പ്പണച്ചടങ്ങ് ഫെബ്രുവരി എട്ടിന് നടക്കുമെന്ന് സംഘാടക സമിതി







