ചാലപ്പറ്റ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവംFebruary 5, 2026Local Newsഉളളിയേരി: ചാലപ്പറ്റ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഫെബ്രുവരി 15ന് ആഘോഷിക്കും. ശിവ പൂജ,അഖണ്ഡനാമ ജപം,ഗണപതി ഹോമം,ചുറ്റുവിളക്ക്,വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടാകും. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationവോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..