കാപ്പാട് ദിക്റിൽ താമസിക്കും മരക്കാരകത്ത് അബ്ദുൽ മജീദ് (85) അന്തരിച്ചു. തമിഴ്നാട് വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : അയിശിബി, പരേതയായ ആമിന. മക്കൾ : റൈഹാന, സൈനബ , അബ്ദുൽ ഹക്കിം. മരുമക്കൾ : മുജീബ് (പുതിയങ്ങാടി), അനീഷ (വെങ്ങാലി), പരേതനായ അബ്ദുസ്സലാം ഓടക്കൽ കാപ്പാട്.
