പൂനൂർ, പെരിങ്ങളം വയൽ രാകേഷ് അന്തരിച്ചു

പൂനൂർ, പെരിങ്ങളം വയൽ രാകേഷ് (39) (കോയമ്പത്തൂർ മാരിക്കോ കമ്പനിയിലെ ക്വാളിറ്റി കൺട്രോളർ) വാഹനാപകടത്തിൽ മരിച്ചു. അച്ഛൻ കരുണാകരൻ റിട്ട. അദ്ധ്യാപകൻ. അമ്മ ഇന്ദിര, ഭാര്യ ഡോക്ടർ ജിൻഷ (തളിപ്പറമ്പ് താലൂക്ക് ആശുപത്രി), മകൻ. ആദാൻ കെ രാകേഷ്, സഹോദരങ്ങൾ ബിജു (പട്ടികജാതി വികസന കോർപ്പറേഷൻ കൽപ്പറ്റ), ബിജീഷ് (കേരളാ പോലീസ്).

Leave a Reply

Your email address will not be published.