പുതുയുഗ യാത്രയ്ക്ക് ഉജ്വല സ്വീകരണം നൽകും

കൊയിലാണ്ടി: പത്ത് വർഷം LDF ദുർഭരണം അവസാനിപ്പിച്ച് UDF നേതൃത്വത്തിൽ പുതുയുഗകേരള സൃഷ്ടിക്കായ് പ്രതിപക്ഷ നേതാവ് VD സതീശൻ നയിക്കുന്ന നവയുഗയാത്രയ്ക്ക് ഫിബ്രവരി 11 ന് വൈകിട്ട് 4.30 കൊയിലാണ്ടിയിൽ വമ്പിച്ച സ്വീകരണം നൽകാൻ മുൻസിപ്പൽ UDF കൺവെൻഷൻ തീരുമാനിച്ചു. നിയോജക മണ്ഡലം UDF ചെയർമാൻ മoത്തിൽ അബദുറഹാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അൻവർ ഇയ്യം ഞ്ചേരി അദ്യക്ഷത വഹിച്ചു. മ0 ത്തിൽ നാണു മാസ്റ്റർ, പി.രന്ത വല്ലി,മുരളി തോറോത്ത് , രാജേഷ് കീഴരിയൂർ,UDF കൺവീനർ കെ.പി.വിനോദ് കുമാർ, ടി. അഷറഫ്, എ.അസ്സീസ്, പി.വി. വേണുഗോപൽ, വി.ടി. സുരേന്ദ്രൻ, ശ്രീജാ റാണി, തൻഹീർ കൊല്ലം.ടി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.