പേരാമ്പ്ര: വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് (46) അന്തരിച്ചു. എലത്തൂര്‍ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ജീവനക്കാരനാണ്. പിതാവ് ബാലന്‍ നായര്‍ (റിട്ട പഞ്ചായത്ത് സെക്രട്ടറി), മാതാവ് മീനാക്ഷി (റിട്ട അധ്യാപിക, മേപ്പയ്യൂര്‍ ഗവ ഹൈസ്കൂള്‍). ഭാര്യ സിനിജ. മക്കള്‍ അനുജിത്ത് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍)
ശ്രീലക്ഷ്മി (പാമ്പിരികുന്ന് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരന്‍ സജിത്ത് (അധ്യാപകന്‍, ഈസ്റ്റ് വള്ള്യായി യുപി സ്കൂള്‍, പാനൂര്‍)
