കൊയിലാണ്ടി സിത്താരയിൽ സരള ടീച്ചർ അന്തരിച്ചു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ സിത്താരയിൽ സരള (66 ) അന്തരിച്ചു. കൊയിലാണ്ടി ജി വി എച്ച് എസ് എസ് അധ്യാപികയായിരുന്നു. തുല്യത പഠിതാക്കൾക്കും ക്ലാസ് എടുത്തിരുന്നു. പരേതരായ ഗോപാലപിള്ളയുടെയും (കുറ്റ്യാടി) പാറു ടീച്ചറുടെയും മകളാണ്. ഭർത്താവ് അഡ്വ.ഇ. പ്രഭാകരൻ (റിട്ട. പ്രിൻസിപ്പാൾ ഗവ. എച്ച് എസ് എസ് ചാലപ്പുറം കോഴിക്കോട്). മക്കൾ ഡോ. പി. എസ്.അരുൺ (മെഡിക്കൽ ഓഫീസർ ഗവ. താലൂക്ക് ആയുർവേദ ആശുപത്രി വടകര), അശ്വതി (ഇന്ത്യൻ ഓവർസീസ് ബാങ്ക് കോഴിക്കോട്). മരുമക്കൾ  വിജിത്ത് രാജഗോപാൽ (എസ് ബി ഐ റീജിണൽ മാനേജർ മാനഞ്ചിറ കോഴിക്കോട്) അനുഷ അരുൺ (പി എച്ച് ഡി വിദ്യാർത്ഥി എൻ ഐ ടി കോഴിക്കോട് ). സഹോദരങ്ങൾ: ലീലഅമ്മ (തൊട്ടിൽപാലം), ഓമന അമ്മ (കായണ്ണ) പരേതരായ രാമചന്ദ്രൻ, രാജൻ വിജയൻ. സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published.