ഇടവേളക്കു ശേഷം പച്ചതേങ്ങ വില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് പച്ചതേങ്ങ വില ഇടവേളക്കു ശേഷം ഉയരുന്നു. തിങ്കളാഴ്ച പച്ചതേങ്ങക്ക് കിലോക്ക് 62 രൂപ ഉണ്ടായത് ചെവ്വാഴ്ച 64 രൂപയായി ഉയർന്നു. കഴിഞ്ഞ മാസങ്ങളിൽ 60ൽ താഴെയായിരുന്നു വില. തേങ്ങ വില ഉയരുന്നത് നാളീകേര കർഷകർക്ക് ഏറെ ഗുണകരമാണെങ്കിലും വെളിച്ചെണ്ണ വില കൂടന്നത് കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കും.

Leave a Reply

Your email address will not be published.