അരിക്കുളം കുറ്റ്യാപ്പുറത്ത് മീത്തൽ മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു

അരിക്കുളം കുറ്റ്യാപ്പുറത്ത് മീത്തൽ മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു. പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ ബാലകൃഷ്ണൻ (റിട്ട. മാനേജർ, കേരള ബാങ്ക് കൊയിലാണ്ടി, കൊല്ലം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ), മുരളീധരൻ, സുഗത. മരുമക്കൾ: ബിജിന പി.കെ. (ജെ.പി.എച്ച്. എൻ, കുടുബ ആരോഗ്യ കേന്ദ്രം, അരിക്കുളം), ശാന്ത, സുധാകരൻ മാണിക്കോത്ത്, (ചെറുവണ്ണൂർ). സഹോദരങ്ങൾ മുച്ചിലോട്ട് ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ, കാവുംവട്ടം യു.പി.സ്കൂൾ), മാധവൻ നായർ (റിട്ട. ആരോഗ്യ വകുപ്പ്), പരേതരായ മുച്ചിലോട്ട് ഗോപാലൻ നായർ, മുച്ചിലോട്ട് കുട്ടികൃഷ്ണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ ഗവ. സ്കൂൾ). മുച്ചിലോട്ട് അച്ചുതൻ നായർ. സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published.