ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ അന്തരിച്ചു

കൊയിലാണ്ടി : ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ (58) അന്തരിച്ചു.
വട്ടോളിബസാർ അയിഷ ക്ലിനിക്ക് ജീവനക്കാരനായിരുന്നു.പരേതരായ കണാരൻ്റേയും ചിരുതക്കുട്ടിയുടേയും മകനാണ്. ഭാര്യ:പി.എം.വിജയ.മകൾ :ആദർശ വൈഷ്ണവി (ഫിനിക്സ് കാർസ്,പാവങ്ങാട്),മരുമകൻ: പി.കെ.സൂരജ് (ഐഡിയൽ ഡെക്കോർ,വെങ്ങളം).സഹോദരങ്ങൾ: ചന്ദ്രൻ തുരുത്യാട്,ശിവദാസൻ ബാലുശ്ശേരി.

Leave a Reply

Your email address will not be published.