നന്തിബസാർ തന്നിപുനത്തിൽ രാധാമ്മ അന്തരിച്ചു

നന്തിബസാർ തന്നിപുനത്തിൽ രാധാമ്മ (86) അന്തരിച്ചു. അച്ഛൻ പരേതനായ മൂടാടി ചാത്തുകുട്ടിമാസ്റ്റർ. അമ്മ പരേതയായ പടിഞ്ഞാറ്റിടത്ത് അമ്മുകുട്ടി അമ്മ. സഹോദരങ്ങൾ പരേതനായ പി.കെ കരുണാകരൻനായർ, പി.കെ ബാലകൃഷ്ണൻ നായർ, സഹോദരികൾ പരേതയായ ദേവി അമ്മ, പി.കെ ശാന്തടീച്ചർ, ശ്യാമള. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക്.

Leave a Reply

Your email address will not be published.