കൊടക്കാട്ടും മുറി നമ്പ്രത്ത് കുന്നത്ത് കല്യാണി (92) അന്തരിച്ചു. പഴയ കാല സി പി ഐ എം പ്രവർത്തകയായിരുന്നു. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ ലീല, എൻ കെ ഭാസ്ക്കരൻ (സി പി ഐ എം കൊല്ലം ലോക്കൽ സെക്രട്ടറി, കൊയിലാണ്ടി ഏരിയാ കമ്മറ്റിയംഗം, സി ഐ ടി യു ഏരിയാ പ്രസിഡൻ്റ്), ചന്ദ്രൻ, സുധാകരൻ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: പുഷ്പ, ശ്യാമള, ബീന, രജില, പരേതനായ കുഞ്ഞിരാമൻ (എളാട്ടേരി)
