അക്കൗണ്ടൻ്റ് നിയമനം

കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ദിവസവേതന അടിസ്ഥാനത്തിൽ അക്കൗണ്ടൻ്റ് കം ഐ ടി അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇൻ്റർവ്യൂ
ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. അടിസ്ഥാന യോഗ്യത ബികോം, പി ജി ഡി സി എ. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന നൽകും.

Leave a Reply

Your email address will not be published.