ട്രെയിനിൽ വെച്ച് സ്വർണ്ണാഭരണം കളഞ്ഞുകിട്ടി

 

ട്രെയിനിൽ വെച്ച്  സ്വർണ്ണാഭരണം കളഞ്ഞുകിട്ടി. ഇന്ന് 29.01.26 ന് വ്യാഴാഴ്ച രാവിലെ കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കുറ്റിപ്പുറം – പട്ടാമ്പി സ്റ്റേഷനുകളിൽ ഇറങ്ങിയ ആളിൽ നിന്നും നഷ്ടപ്പെട്ടു പോയി എന്ന് തോന്നുന്ന ഒരു സ്വർണ്ണാഭരണം ട്രെയിനിൽ വെച്ച് ലഭിച്ചത്. ട്രെയിൻ അതോറിറ്റിയെ ഏൽപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കീഴ്പയൂർ വെസ്റ്റ് എൽ.പി സ്ക്കൂളിലെ ബാലചിത്രകാരൻ മുഹമ്മദ് റംസാൻ വാർഡ് മെമ്പർ ഇല്ലത്ത് അബ്ദുറഹിമാന്റെ ജീവൻ തുളുമ്പുന്ന ചിത്രം വരച്ച് വിസ്മയം തീർത്തു

Next Story

കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ നിയുക്തി മെഗാ തൊഴിൽ മേള ജനുവരി 31ന്

Latest from Main News

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) ,

കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ നിയുക്തി മെഗാ തൊഴിൽ മേള ജനുവരി 31ന്

കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ 31/01/2026 ശനിയാഴ്ച വെസ്റ്റ്ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് രാവിലെ 9.30 മുതൽ നിയുക്തി