കാപ്പാട് സ്വദേശി ദുബായിൽ മരിച്ചു

കാപ്പാട് : ദുബായിൽ നിന്ന് നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടയിൽ കാപ്പാട് സ്വദേശി കുട്ടി മാപ്പിള കത്ത് അബ്ദുൽ റഷീദ് (54) അന്തരിച്ചു. ദുബായിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
രണ്ടര വർഷം മുമ്പാണ് നാട്ടിൽ വന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്’. പിതാവ് : കുട്ടി മാപ്പിളകത്ത് മുഹമ്മദ് കോയ മാതാവ് : തിരുവങ്ങൂർ പറമ്പത്ത് ആമിന
ഭാര്യ : ഫൗസിയ നടുവണ്ണൂർ മക്കൾ : റസിൻ ഫാരിസ് , ഫിർനാസ് (ദുബൈ), മുഹമ്മദ് ഫിസാൽ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി ) മരുമകൾ : തഹലിയ ജാസ്മിൻ കൊല്ലം
സഹോദരങ്ങൾ: ആയിഷബി, ഷരീഫ , ഹാജറ, ജുനൈസ്, ജാഫർ , റുമീജ

Leave a Reply

Your email address will not be published.