സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു

സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു. ഇന്ന് പവന് 2,360 രൂപ വർദ്ധിച്ച് സ്വർണ്ണവില 1,21,120 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 295 രൂപ ഉയർന്ന് 15,140 രൂപയായി മാറി. തിങ്കളാഴ്ച രേഖപ്പെടുത്തിയ 1,19,320 രൂപ എന്ന നിരക്കാണ് ഇന്ന് തിരുത്തിക്കുറിച്ചത്.

Leave a Reply

Your email address will not be published.