ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോം ഗാർഡ് മരിച്ചുJanuary 28, 2026Local Newsഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോം ഗാർഡ് പ്രകാശൻ മരണത്തിന് കീഴടങ്ങി. താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു. വീട് ഉള്ളിയേരി നളന്ദ ആശുപത്രിക്ക് സമീപം. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationമഹാരാഷ്ട്രയിൽ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചുമേലൂർ കെ.എം. എസ് ലൈബ്രറിയിൽ റിപ്പബ്ലിക്ക് ദിന പരിപാടികൾക്ക് തുടക്കമായി