കോമത്ത് കര കണ്ടോത്ത് മീത്തൽ രാഘവൻ നായർ (83) (ഇടവനതാഴ) അന്തരിച്ചു. പരേതരായ കൊളപ്പേരി ചെറിയോ മന നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ വിജയലക്ഷ്മി. മക്കൾ രജില. രജിലേഷ് (ഇന്ത്യൻ ആർമി). മരുമക്കൾ വാസുദേവൻ (ബാബു) ചേലിയ, പരേതയായ പവിത. സഹോദരങ്ങൾ ജാനു അമ്മ, കുട്ടികൃഷ്ണൻ നായർ, രാമുണ്ണിക്കുട്ടി, കാർത്ത്യായനി പരേതനായ കുമാരൻ നായർ. സഞ്ചയനം ശനിയാഴ്ച.
