വിയ്യൂർ കൊളറോത്ത് താഴെ ശ്രീധരൻ അന്തരിച്ചു

കൊയിലാണ്ടി വിയ്യൂർ കൊളറോത്ത് താഴെ ശ്രീധരൻ (70) അന്തരിച്ചു. ഭാര്യ ലക്ഷ്മി. മക്കൾ ശ്രീലേഖ, ധന്യ, ശ്രീലേഷ്, മരുമക്കൾ രാധാകൃഷ്ണൻ (ചിങ്ങപുരം) സുനിൽ കണയങ്കോട്. സഞ്ചയനം (29) വ്യാഴാഴ്ച

Leave a Reply

Your email address will not be published.