പൂക്കാട് ചെത്തിൽ ഗോപാലൻ അന്തരിച്ചു

പൂക്കാട് ചെത്തിൽ ഗോപാലൻ (75) അന്തരിച്ചു. (വിമുക്ത ഭടൻ, റിട്ട.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊയിലാണ്ടി) അന്തരിച്ചു.
ഭാര്യ പത്മാവതി. മക്കൾ പ്രജീഷ്, വിപിൻ (അസിസ്റ്റന്റ് മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്), മരുമക്കൾ സോണി ദാസ്, എൻ.വി.അശ്വതി. സഹോദരങ്ങൾ ശാന്ത, രാഘവൻ, പത്മിനി, വനജ, വിലാസിനി.

Leave a Reply

Your email address will not be published.