കോഴിക്കോട് വെസ്റ്റ്ഹിൽ ചന്ദ്ര വില്ലയിൽ കെ.വി മാധവി (86) അന്തരിച്ചു. (കിഴക്കെ വളപ്പിൽ, കൊങ്ങന്നൂർ, അത്തോളി). ഭർത്താവ് പരേതനായ മാളിയേക്കൽ ശങ്കരൻ (മടപ്പള്ളി), മക്കൾ എം രമേശ് ചന്ദ്രൻ, ബേബി അനിത, എം ശെൽവമണി, എം. ജയേഷ് ചന്ദ്രൻ. മരുമക്കൾ ഡോ ജ്യോതി ചന്ദ്രൻ, സി.കെ ബാലകൃഷ്ണൻ (തോരായി), പ്യാരിലാൽ, ജി . ദേവിക. സംസ്ക്കാരം : വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ തിങ്കൾ (26) ഉച്ചക്ക് 12 ന് നടക്കും.
