മൂടാടി ഹിൽബസാർ പീടിക വളപ്പിൽ ചന്ദ്രൻ അന്തരിച്ചു

മൂടാടി ഹിൽബസാർ പീടിക വളപ്പിൽ ചന്ദ്രൻ (64) അന്തരിച്ചു. അച്ഛൻ പരേതനായ ചെറിയക്കൻ. അമ്മ പരേതയായ കല്യാണി. ഭാര്യ: സഹന. മകൾ സ്നേഹചന്ദ്രൻ( സൈബർ പാർക്ക് കോഴിക്കോട്) സഹോദരങ്ങൾ, ശാന്ത, കോമത്തുകര, ഉഷ തിക്കോടി, റീജ കാവുംവട്ടം, പരേതയായ പ്രീത കൊയിലാണ്ടി, പ്രിയേഷ്. പി. വി.

Leave a Reply

Your email address will not be published.