തിക്കോടി – ബി ജെ പിതിക്കോടി പഞ്ചായത്ത് കൺ വെൻഷൻ സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തെയ്യാറുടുപ്പിൻ്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ,യോഗ ത്തിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഹരി മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ബി.ജെ.പി. നേതാക്കളായ അഡ്വ.വി.സത്യൻ, എ.കെ. ബൈജു,ടി.കെ പത്മനാഭൻ ., കെ ,മുരളി. കെ.പി റാണാപ്രതാപ് . എന്നിവർ പ്രസംഗിച്ചു. ബാബുരാജ് രവീന്ദ്രനാഥ് സംസാരിച്ചു.. ബി.ജെ.പി. തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റായി രവീന്ദ്രനാഥ് പിലാച്ചേരിയെ പ്രഖ്യാപിച്ചു.
