കൊയിലാണ്ടി: കൊരയങ്ങാട് തെരു കളിപ്പുരയിൽ ചാത്തുക്കുട്ടി (80) (കൊയിലാണ്ടി ടെക്സ്റ്റയിൽ സ്എം.പി റോഡ് കോഴിക്കോട്,) വെസ്റ്റ്ഹില്ലിലെ വീട്ടിൽ അന്തരിച്ചു. കൊയിലാണ്ടിയിലെ തുണിക്കച്ചവടം നടത്തിയിരുന്നു. ഭാര്യ ലക്ഷ്മി. മക്കൾ ഷീബ, ഷിബു (ഡെന്റെൽ ടെക്നീഷ്യൻ) ഷൈബു ( കൊയിലാണ്ടി ടെക്സ്റ്റയിൽസ് കോഴിക്കോട്) മരുമക്കൾ ദേവാനന്ദൻ (എഞ്ചിനീയർ കോഴിക്കോട്) പ്രിയങ്ക (കൂത്തുപറമ്പ് ). ഷിബി (ആയൂർവേദ ഫാർമസിസ്റ്റ് തിരൂർ ) സഹോദരങ്ങൾ ശാരദ, നാരായണി, പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണി, ഗോപാലൻ, ബാലൻ, മാധവി. സംസ്കാരം (27) ചെവ്വ രാവിലെ 11 മണി വെസ്റ്റ്ഹിൽ ശ്മശാനം.
