ശബരിമല സ്വർണ്ണ കൊള്ളയ്ക്കെതിരെ യുവമോർച്ച കോഴിക്കോട് കളക്ടറേറ്റിലേക് മാർച്ച്‌ നടത്തി

യുവമോർച്ചയുടെ കോഴിക്കോട് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിപാടിയിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് എം.വിജിത്ത് അദ്ധ്യക്ഷനായി സംസ്ഥാന സെക്രട്ടറി അരുൺ കൈതപ്രം സ്വാഗതം പറഞ്ഞു
സംസ്ഥാന വൈസ്പ്രസിഡന്റുമാരായ അഖിൽപ്രേം. മനുമോഹൻ സംസ്ഥാന സമതി അംഗം. സ്വരൂപ് ശിവൻ എന്നിവർ സംസാരിച്ചുജില്ലാ പ്രസിഡന്റുമാരായ ശ്രീഹരി. അമൽ അശ്വിൻ. അഖിൽസായ് റിബിത്ത് . ശരത്ത്. ബിപിൻ കൃഷ്ണൻ.എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.