അഴിയൂർ: മണ്ണിട്ട് ഉയർത്തി ദേശീയ പാത .നിർമാണം . നടത്തിയതിനെ തുടർന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസപ്പെട്ട കുഞ്ഞിപ്പള്ളി ടൗൺ ഷാഫി പറമ്പിൽ എം പി ദേശിയ പാത പ്രോജക്റ്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി . അടക്കം വിവിധ സംഘടനകൾ എം പി ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം
കുഞ്ഞി പ്പള്ളി യിൽ
നടപ്പാത അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ സാങ്കേതിക വശം.പരിശോധിക്കുമെന്ന് പ്രോജക്റ്റ് ഡയറക്ടർ. വ്യക്തമാക്കി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധ കൃഷ്ണൻ ,
..ജനകീയമുന്നണി ചെയർമാൻ അൻവർ ഹാജി, കൺവീനർ ടി സി രാമചന്ദ്രൻ , വി.പി പ്രകാശൻ .പി ബാബുരാജ്, യു എ റഹിം പി.കെ കോയ , പി.പി.ഇസ്മയിൽ , വി കെ അറിൽ കുമാർ , ഹാരിസ് മുക്കാളി തുടങ്ങിയവർ എംപിക്ക് ഒപ്പമുണ്ടായിരുന്നു.
പടം: ദേശീയപ്പാത കുഞ്ഞിപ്പള്ളിയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗം ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വലുള്ള സംഘം പരിശോധിക്കുന്നു.
Latest from Main News
കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക്
സിൽവർലൈൻ പദ്ധതിക്ക് പകരമായി കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ്
പത്തനംതിട്ട: സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). രണ്ട് തവണ പാളികൾ കൊണ്ടുപോയ സംഭവങ്ങളിലും
സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.







