കേരള സ്റ്റേറ്റ് സിർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക പൊതുയോഗം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ് രവീന്ദ്രൻ ചാത്തോതിന്റ അധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി ശ്രീ. അശോകൻ. എം. യോഗത്തിന് സ്വാഗതം ആശംസിച്ചു. ശ്രീ. പി കെ. പ്രകാശൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
കെ എസ് എസ് പി യു. പന്തലായനി ബ്ലോക്ക് കൗൺസിലർ ശ്രീ. കെ. ഗീതാനന്ദൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ. അശോകൻ. എം വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ. എം. രവീന്ദ്രൻ മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ശ്രീ. ഒ. രാഘവൻ ൻ
മാസ്റ്റർ, എൻ കെ. ശിവദാസൻ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു. ചർച്ചയിൽ പങ്കെടുത്ത് രാജൻ കുഞ്ഞാലോടി, റഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. 2026 വർഷത്തെ പുതിയ ഭാരവാഹികളെ വരണാധികാരി ശ്രീ. ചേനോത് ഭാസ്കരൻ മാസ്റ്റർ തെരഞ്ഞെടുത്തു.
പെൻഷൻകാർക് 2024 മുതൽ കുടിശ്ശിക യായ ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസപ്പ് പദ്ധതി പൂർണമായും ഗുണഭോക്തൃ സൗഹൃതമാക്കുക. എന്നീ ആവശ്യങ്ങൾ ഒരു പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. എം. അശോകൻ സ്വാഗതവും നെല്ലിയാട്ട് നാരായണൻ നന്ദിയും പറഞ്ഞു
Latest from Local News
എം.ജി.എസ്.ഹിസ്റ്ററി ഫൗണ്ടേഷന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ വഞ്ഞേരി ഗ്രന്ഥവരി എന്ന ”ചരിത്ര ഉപദാനം” എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ”വഞ്ഞേരി
ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ, ഉദയാസ്തമന നാമം ജപം,
കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. 22 ന് വ്യാഴാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന
ദേശീയ പാത 66ൽ അയനിക്കാട് അയ്യപ്പക്ഷേത്രം പരിസരത്ത് അടിപ്പാത അനുവദിക്കുവാൻ ജനകീയ സമര സമിതി ശക്തമായി രംഗത്ത് . സ്ത്രീ കളും







