മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു പ്രസാദ് (സ്റ്റാഫ് നേഴ്സ് എം എം സി മൊടക്കല്ലൂർ), ഹരിത, സഹോദരങ്ങൾ ഉണ്ണി, മനോജ്, അനിത, പരേതരായ പത്മാവതി, ശാന്ത, വിജയലക്ഷ്മി, രാജീവൻ. സംസ്കാരം വ്യാഴാഴ്ച നാല് മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കൾ.
