മേലൂർ ആര്യമഠത്തിൽ ഇടുമ്മൽ അമ്മു അമ്മ അന്തരിച്ചു

മേലൂർ ആര്യമഠത്തിൽ ഇടുമ്മൽ അമ്മു അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൊറോത്ത് ഗോപാലൻ നായർ. മക്കൾ: വാസു, പത്മിനി ലീല, പരേതയായ രാധ. മരുമക്കൾ: സുകുമാരൻ നായർ ആര്യമഠത്തിൽ, ശ്രീധരൻനായർ എറോ നാടത്ത് ,ശശി പുല്ല്യേത്ത്. സഹോദരങ്ങൾ: പരേതരായ ഇടുമ്മൽ രാമൻമാസ്റ്റർ, ഗോവിന്ദൻ നായർ, മാധവി അമ്മ, കല്യാണി അമ്മ, ലക്ഷ്മി അമ്മചെറുവലത്ത്, നാരായണി അമ്മ.

Leave a Reply

Your email address will not be published.