കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യ തൊഴിലാളികൾക്കുള്ള ബോധവത്കരണ പരിപാടി ” തീരോന്ന തി – അറിവ് “2025-2026. 2026 ജനുവരി 21 രാവിലെ 9.30 മുതൽ 2.30 വരെ കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടത്തി
പ്രസ്തുത പരിപാടി ശ്രീ എ സുധാകരൻ ( ബഹു. വികസന കാര്യ സ്റ്റേഡിങ് കമ്മറ്റി ചെയർമാൻ ) ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി ആതിര ഒ സ്വാഗതം ആശംസിച്ചു.ശ്രീമതി രമ്യ ( ബഹു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ) അധ്യക്ഷത വഹിച്ചു.
ശ്രീ.നജീബ് (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ,കൊയിലാണ്ടി ), ശ്രീമതി നുസൈബ അസ്സനാർ സി പി(38 വാർഡ് കൗൺസിലർ കൊയിലാണ്ടി, ശ്രീമതി ജസ്‌ലു ( 40 വാർഡ് കൗൺസിലർ കൊയിലാണ്ടി,ശ്രീ ഷമീം എ വി (39 വാർഡ് കൗൺസിലർ കൊയിലാണ്ടി ), ശ്രീമതി ആയിഷജാസ്മിൻ (41 വാർഡ് കൗൺസിലർ, കൊയിലാണ്ടി, ശ്രീമതി ഷാദിയ (44വാർഡ് കൗൺസിലർ കൊയിലാണ്ടി), ശ്രീമതി തെസ്നിയ ടീച്ചർ(45 വാർഡ് കൗൺസിലയർ). ശ്രീ. സുനീലേഷൻ സി എം (CITU) എന്നിവർ ആശംസകൾ അറിയിച്ചു.
ശ്രീമതി സജിത ( ഫിഷറീസ് ഓഫീസർ )മത്സ്യ തൊഴിലാളി ക്ഷേമ നിധി ബോർഡ് പദ്ധതി കൾ വിശദീകരിച്ചു. കുമാരി അഞ്ജന വിനോദ് ഫിഷറീസ് വകുപ്പ് പദ്ധതികൾ വിശദീകരിച്ചു. Dr റെസ്മിന ( NAM Medical officer ആരോഗ്യം ആനന്ദം എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ചു. ശ്രീമതി ശ്രീഷ (സിസ്റ്റം അഡ്മിനിസ്ട്രേഷൻ ബേയ്പ്പൂർ, ഫിഷറീസ് സ്റ്റേഷൻ) ട്രാൻസ്‌പോണ്ടർ മത്സ്യബന്ധന യാനകളിലിൽ എന്നാ വിഷയത്തെ കുറിച്ച് സംസാരിച്ചു.കുമാരി ആതിര ഒ (FEO കൊയിലാണ്ടി )LSGD പദ്ധതികളെ കുറിച് വിശദീകരിച്ചു.ശ്രീമതി സന്ധ്യ പി കെ (AFEO) കൊയിലാണ്ടി സാഫ് പദ്ധതി കളെ കുറിച്ച് വിശദികരിച്ചു
Latest from Local News
തിക്കോടി ഫിഷ് ലാന്റിംഗ് സെന്ററിന്റെ പുനരുദ്ധാരണത്തിനായി 527 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി കാക്കുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദ്
മണമൽ അണ്ടർപാസ് അനുവദിക്കണമെന്ന് എം.പി. നഗരസഭാ കൗൺസിലർമാരുടെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെയും ആവശ്യത്തെ തുടർന്ന് ഷാഫി പറമ്പിൽ എം.പിയും ദേശീയപാതാ ഉദ്യോഗസ്ഥരും
സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിൻ്റെ വീട് രാഹുൽ ഈശ്വർ സന്ദർശിച്ചു. ദീപക്കിൻ്റെ വിയോഗത്തിൽ
മേലൂർ ആര്യമഠത്തിൽ ഇടുമ്മൽ അമ്മു അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൊറോത്ത് ഗോപാലൻ നായർ. മക്കൾ: വാസു, പത്മിനി ലീല,
കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ഉറുദുവിഭാഗം ‘ഉറുദു ഭാഷയുടെയും സാഹിത്യത്തിന്റെയും പുതിയ പ്രവണതകൾ’എന്ന വിഷയത്തിൽ ത്രിദിന ദേശീയ






