കൊയിലാണ്ടി: ചേക്കൂട്ടി പള്ളിക്ക് സമീപം ബാഹസൻ കോയാന്റവിടെ സയ്യിദ് ശിഹാബ് മഷ്ഹൂർ (56) അന്തരിച്ചു. പിതാവ്: പരേതനായ സെയ്ദ് മുഹമ്മദ് ഇമ്പിച്ചി കോയ തങ്ങൾ. മാതാവ്: പരേതയായ ആയിഷാബി. ഭാര്യ:ജാസ്മിൻ. മക്കൾ: സയ്യിദ് ഷനസ് മഷ്ഹൂർ, സയ്യിദ് ഷാഹിൻ മഷ്ഹൂർ, ആയിഷ നഷ, ആയിഷ നദ
