അരിക്കുളം തിരുവോത്ത് ശാരദാമ്മ അന്തരിച്ചു

അരിക്കുളം തിരുവോത്ത് ശാരദാമ്മ (84) അന്തരിച്ചു. അരിക്കുളം പഞ്ചായത്ത് മെമ്പറും, കോൺഗ്രസ്സ് നേതാവും ആയിരുന്ന പരേതനായ കെ.പി നാരായണൻ കിടാവിന്റെ ഭാര്യയാണ്. മക്കൾ സീതാലക്ഷ്മി, ജ്യോതിലക്ഷ്മി, ദേവാനന്ദ് (ഷാർജ). മരുമക്കൾ സതീഷ് നായർ (മാഹി), മോഹൻ ജി നായർ (കോഴിക്കോട്) ഷൈനി. സഹോദരങ്ങൾ, കാർത്ത്യായനി അമ്മ, വേണുഗോപാലൻ കിടാവ്, പരേതരായ പാറുക്കുട്ടി അമ്മ, മീനാക്ഷി അമ്മ. സംസ്ക്കാരം മുത്താമ്പി, വൈദ്യരങ്ങാടിയിലുള്ള മകൻ ദേവാനന്ദിന്റെ വീട്ടു വളപ്പിൽ നടന്നു.

Leave a Reply

Your email address will not be published.