മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. (മാനേജര്‍ ചങ്ങരംവെള്ളി എം.എല്‍.പി). പിതാവ് മനയില്‍ അമ്മത് മാസ്റ്റര്‍. മാതാവ് പാത്തു മനയില്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, പേരാമ്പ്ര ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റുമായ സൈറാബാനു (ടീച്ചര്‍ ചങ്ങരംവെള്ളി എം.എല്‍.പി സ്കൂള്‍) ഏക മകളാണ്. ജാമാതാവ് മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹസീസ് പുതിയേടത്ത് (പാലേരി). ഭാര്യമാര്‍ പരേതയായ പി.എന്‍ ഖദീജ (പൈതോത്ത്), ആയിഷ (ചെറുവാടി). സഹോദരങ്ങള്‍ മനയിൽ അബ്ദുൽസലാം, അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, കുഞ്ഞായിഷ (ചങ്ങരംവെള്ളി), നഫീസ (വിളയാട്ടൂര്‍), പരേരേതയായ കുഞ്ഞാമി ചാലിക്കര.

Leave a Reply

Your email address will not be published.