ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു

കൊയിലാണ്ടി : ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു.വിയ്യൂർ തൊടുവയൽ താഴ(പവിത്രം )
പവിത്രൻ( 65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്. കൊയിലാണ്ടി മുനിസിപ്പാലിറ്റി റിട്ട. ജീവനക്കാരനാണ്.അഗ്രി കൾചർ വെൽഫയർ സൊസൈറ്റി കളക്ഷൻ ഏജന്റ് കൂടിയാണ് ‘ ഭാര്യ : സരോജിനി, മക്കൾ: പവിനി, അശ്വതി, മരുമക്കൾ : ഷാജി (ചെങ്ങോട്ടുകാവ്) മഹേഷ്‌ ( കീഴ്പ്പയ്യൂർ) സഹോദരങ്ങൾ : വിക്രമൻ (റിട്ട. ബി എസ് എഫ് ) , പരേതനായ ശേഖരൻ. സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published.