കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു കൊല്ലം വടക്കേ പറമ്പത്ത് തളിയിൽ പരേതരായ കൃഷ്ണൻ നമ്പ്യാരുടേയും കുട്ടിയമ്മയുടെ മകനാണ്. ഭാര്യ രുഗ്മിണിയമ്മ. മക്കൾ: ശുഭ പത്മനാഭൻ, ശ്രീകാന്ത് (അസി. സബ് ഇൻസ്പെക്ടർ, എടച്ചേരി പോലീസ് സ്‌റ്റേഷൻ).മരുമക്കൾ: മൂത്തേടത്ത് പത്മനാഭൻ (റിട്ട: ഹോണററി ക്യാപ്റ്റൻ), ശ്രീജിഷ ശ്രീകാന്ത് (സ്റ്റാഫ് നേഴ്സ് മലബാർ കേൻസർ സെൻ്റർ തലശ്ശേരി) സഹോദരങ്ങൾ: വേലായുധൻ നായർ (റിട്ട.പഞ്ചാബ് നാഷണൽ ബാങ്ക് ), കമല ഉണ്ണികൃഷ്ണൻ, പരേതരായ ഗോപാലൻ നായർ ,പത്മനാഭൻ നായർ, നാരായണൻ നായർ, തങ്കമ്മ സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.