മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ (78) അന്തരിച്ചു. ഭാര്യ രമാദേവി. മക്കൾ രശോഭ് (അക്ഷയ കേന്ദ്രം – പൊയിൽക്കാവ്), രതീഭ് (തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ) മരുമക്കൾ ദിജി, ശരണ്യ. സഹോദരങ്ങൾ മാടഞ്ചേരി നാരായണൻ നായർ, മാടഞ്ചേരി സുകുമാരൻ, മാടഞ്ചേരി ശശിധരൻ, ഉണ്ണി മാടഞ്ചേരി, മാടഞ്ചേരി സത്യനാഥൻ, ദേവി അമ്മ, പത്മിനി അമ്മ, പങ്കജാക്ഷി, മീനാക്ഷി. ശവസംസ്കാരം വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.
