ഓവർസിയർ നിയമനം

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ 11 മണിക്ക് ഇൻ്റർവ്യു നടക്കും. അടിസ്ഥാന യോഗ്യത ഡിപ്ലോമ ,ബിടെക് ഇൻ സിവിൽ എഞ്ചിനിയറിംഗ്. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.