കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ
എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം, പാലം നിർമാണത്തിൽ വൈദഗ്ധ്യമുള്ള കരാറുകാരൻ ആയിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി കെട്ടിടം, ജില്ലയിൽ ഏറ്റവും നീളം കൂടിയ അത്തോളി– കുനിയിൽകടവ് പാലം, കരുവൻതുരുത്തി പാലം തുടങ്ങിയവ നിർമ്മിച്ചത് അദ്ദേഹമാണ്.
ഭാര്യ: സുഷ ജയകൃഷ്ണൻ (നമ്പുക്കുടി, അത്തോളി)
മകൾ: ജിഷ രാജീവ്,
മരുമകൻ : രാജീവ് ചേറ്റട (സോഫ്റ്റ്‌വെയർ എഞ്ചിനീയർ )
പേരക്കുട്ടികൾ : അവന്തിക, അവനിക, അർണവ്
സഹോദരങ്ങൾ: വിമല, വത്സല, പരേതരായ രാമചന്ദ്രൻ, രത്നാകരൻ, വനജ, നിർമ്മല. സഞ്ചയനം വ്യാഴാഴ്ച







