കൊയിലാണ്ടി: കൊല്ലം കെ യശോദ ടീച്ചർ (94) അന്തരിച്ചു. (റിട്ട. ടീച്ചർ, വീമംഗലം യു പി സ്കൂൾ, മൂടാടി) . ഭർത്താവ്- പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ വിയൂർ എൽ.പി സ്കൂൾ). മക്കൾ: മൃദുല (റിട്ട പോസ്റ്റോഫീസ്), മിനി, മനോജ് കുമാർ, പരേതനായ മുരളീധരൻ. മരുമക്കൾ വിശ്വനാഥൻ (റിട്ട. പോസ്റ്റോഫീസ്, ഡയറക്ടർ കോഴിക്കോട് ടൗൺ ബാങ്ക്), അശോകൻ (റിട്ട. ഗ്രാമീണ് ബാങ്ക്), സിന്ധു (തൊടന്നൂർ), അനിത (പുറമേരി). സംസ്കാരം ഇന്ന് (14/01/2026) ഒരു മണിക്ക് വീട്ടുവളപ്പിൽ.
