മേപ്പയ്യൂർ : സജീവ കോൺഗ്രസ് പ്രവർത്തകൻ പുളിക്കൂൽ താഴെകുനി ചോയി (82) അന്തരിച്ചു. ഭാര്യ ജാനകി. മക്കൾ ലീല (കൽപ്പത്തൂര്), പി കെ രാധാകൃഷ്ണൻ (കെപി എസ് ടി എ സംസ്ഥാന നിർവ്വാഹക സമിതി അംഗം, ഹെഡ്മാസ്റ്റർ എടക്കര കൊളക്കാട് എ.യു.പി സ്കൂൾ, അത്തോളി,) പി കെ അനീഷ് (മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, അധ്യാപകൻ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ). മരുമക്കൾ ബാലൻ (കൽപ്പത്തൂർ), ശ്രീന (അധ്യാപിക, മേപ്പയൂർ ജിവിഎച്ച്എസ്) സുമംഗള (അധ്യാപിക, ചേലിയ യുപി). സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 7മണി.
