കന്നൂര് കുന്നനാട്ടിൽ സുധാകരൻ അന്തരിച്ചു

കന്നൂര് : ദീർഘകാലം പാരലൽ കോളേജ് അദ്ധ്യാപകനും, പ്രശസ്ത നടക നടനുമായ കുന്നനാട്ടിൽ സുധാകരൻ ( 74 ) അന്തരിച്ചു. പരേതരായ കുന്നനാട്ടിൽ നാരായണന്റെയും കോളിയോട്ട് കാർത്യായനിയുടെയും മകനാണ്. ഭാര്യ: അനിത ( പൂക്കാട് ) മകൻ : നിധിൻ സഹോദരങ്ങൾ : രമ ( ചെങ്ങോട്ടുകാവ് ) മുരളി, സുരേഷ്, ധർമ്മരാജ്. മരുമകൾ : നിലീന ( കരുവിശ്ശേരി )

Leave a Reply

Your email address will not be published.