പെരുവട്ടൂർ കുനിയിൽ ബീവി അന്തരിച്ചു

പെരുവട്ടൂർ കുനിയിൽ ബീവി (68) അന്തരിച്ചു. ഭർത്താവ് പരേതനായ മഹമൂദ്. മക്കൾ ജാഫർ (ഖത്തർ), റഷീദ് (മലേഷ്യ).  സഹോദരൻ ജെ വി അബൂബക്കർ, ട്രഷറർ എസ് ടി യു കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. മരുമക്കൾ സമീറ, ജുനൈദ.

Leave a Reply

Your email address will not be published.