വള്ളിക്കുന്ന് നെറുംകൈത കോട്ടയിൽ പാട്ടുത്സവത്തോടനുബന്ധിച്ച് പ്രത്യേക ഗണപതി പൂജയ്ക്കായി എത്തിച്ച ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആന ചരിഞ്ഞു. കോഴിക്കോട് ബാലുശ്ശേരി പ്രഭാകരൻ്റെ ഉടമസ്ഥതയിലുള്ള 50 വയസ് പ്രായമുള്ള ആന പുലർച്ചെ കുളി കഴിഞ്ഞു ചമയങ്ങൾ ഒരുക്കുന്ന നേരം കുഴഞ്ഞുവീണാണ് ചരിഞ്ഞത്
