പന്തലായനി കിഴക്കെ തടത്തിൽ സുധീര (ശാന്തി) അന്തരിച്ചു

പന്തലായനി കിഴക്കെ തടത്തിൽ സുധീര (ശാന്തി -65) അന്തരിച്ചു. ഭർത്താവ്  പി.ഗംഗാധരൻ നായർ (റിട്ട. കേരള പോലീസ്) അച്ഛൻ പരേതനായ കുഞ്ഞിരാമൻ നായർ, അമ്മ. കാർത്യായനി അമ്മ, മകൻ ടി.എം. ദീപക്, മരുമകൾ അഞ്ജലി കൃഷ്ണ. സഹോദരങ്ങൾ ടി.എം. സുകുമാരി (മോളി), ശ്രീകാന്തൻ (ബാബു) സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.