കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ ഉത്സവം ജനുവരി 16 മുതല്‍ 20 വരെ ആഘോഷിക്കും. 16ന് രാത്രി 7.30 കലാപരിപാടികള്‍. 17ന് രാത്രി ഏഴിന് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം. ഗാനമേള.18ന് വൈകീട്ട് കൊടിയേറ്റം, വെടിക്കെട്ട്, രാത്രി ഏഴിന് തിരുവനന്തപുരം രഹിത കൃഷ്ണദാസും സംഘവും അവതരിപ്പിക്കുന്ന തായമ്പക, കൈകൊട്ടികളി, ജാനു തമാശകള്‍. 19ന് രാത്രി എട്ടിന് മനുപ്രസാദ് മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം. വെടിക്കെട്ട്. 20ന് ഉച്ചക്ക് വെളളാട്ട്, അന്നദാനം,കുട്ടിച്ചാത്തന്‍ തിറ, നട്ടത്തിറ, രാത്രി 10.30ന് ഫ്യൂഷന്‍, തിറകള്‍.
